ആയിരങ്ങളില്‍ ഒരുവനായ പ്രിയ ബ്‌ളോഗര്‍, ശ്രീ: രാജേഷ് ലാലിനും കുമാരി: അല്‍ഫോന്‍സയ്ക്കും ചെറിയ സാമ്പത്തിക സഹായം നല്‍കാം. ഈ സഹായക്കാര്യത്തില്‍ എനിക്ക് താങ്കള്‍ക്കുള്ളതുപോലുള്ള പങ്ക് മാത്രമേയുള്ളൂ. എന്റെ ആത്മ സുഹൃത്തും ഖുര്‍ ആന്റെ അന്ത:സത്ത പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട വ്യക്തിയുമായ ഒരു മൗലവിയാണ് (സഹായം നല്‍കേണ്ടത് അതിന് അര്‍ഹതപ്പെട്ടവര്‍ക്കാണെന്നും അതിന് ജാതിയും മതവും കുലവുമൊന്നും നോക്കാന്‍ പാടില്ലെന്നുമാമണ് ഈ മൗലവിയുടെ നിലപാട്) ഈ സഹായം ചെയ്യുന്നത്. ജീവിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഉണ്ടാകുന്നതുവരെയൊ ഇദ്ദേഹത്തിന് സാധ്യമാകുന്ന കാലംവരെയോ നമ്മുടെ പ്രിയ സഹോദരന്‍ ലാലുവിന് പ്രതിമാസം 1000 രൂപ നല്‍കാമെന്ന് കരുണയുടെ പര്യായമെന്ന് എനിക്ക് തോന്നിയ ഈ മഹനീയ വ്യക്തിത്വം വാഗ്ദാനം നല്‍കിയിരിക്കുന്നു. ഈ മാസത്തെ വിഹിതമായി 1000 രൂപ എന്നെ എല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ തുക താമസിയാതെ ലാലുവിന് ലഭിക്കുവാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യുന്നുണ്ട്. ഞാനും എന്റെ ആത്മ സുഹൃത്ത് ബാലകൃഷ്ണനും ചേര്‍ന്ന് 1000 രൂപ നല്‍കുന്നുണ്ട്. തുടര്‍ന്ന് നല്‍കാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല. അല്‍ഫോന്‍സാ മോളുടെ ചികിത്സാ ചെലവിലേക്ക് ഒരു സംഖ്യ നല്‍കാമെന്നും മൗലവി പറഞ്ഞിട്ടുണ്ട്. അത് ശ്രീ: ദുരൈ സ്വാമിയെ നേരില്‍കണ്ട് ഏല്‍പ്പിക്കുന്നതാണ്. അദ്ദേഹത്തെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്.
താങ്കൾക്കും താങ്കളുടെ സുഹൃത്ത് ശ്രീ. ബാലകൃഷ്ണനും മനുഷ്യരെ മനുഷ്യരായി കാണാനും, അർഹരായവരെ ജാതിയോ മതമോ കുലമോ നോക്കാതെ സഹായിക്കാൻ സൻമനസ്സുള്ളവനുമായ താങ്കളൂടെ ഉറ്റ സ്നേഹിതൻ ശ്രീ. മൗലവിക്കും ആ കുടുംബങ്ങളുടെ പ്രാർത്ഥന തീർച്ചയായും എന്നും ഉണ്ടാകും.. ഞാൻ എന്റെ ബ്ലോഗിൽ എഴുതിയ ശ്രീ. രാജേഷ് ലാലും അൽഫോൻസയും താങ്കളെപ്പോലെ തന്നെ എനിക്കും തികച്ചും അജ്ഞാതരാണ്..
മിനിഞ്ഞാന്ന് അല്‍ഫോന്‍സാ മോളിന്റെ വീട്ടില്‍ പോയിരുന്നു. കുഞ്ഞിന്റെ അച്ഛന്‍ ദുരൈ സ്വാമിയെയും അമ്മ സീലിയമ്മയെയും പരിചയപ്പെട്ടു. പിന്നീട് ദുരൈസ്വാമിയോടൊപ്പം പാലക്കാട് സ്‌കൂളില്‍പ്പോയി അല്‍ഫോന്‍സാ മോളെയും കണ്ടു. മൗലവി തന്ന 10,000 രൂപ ദുരൈസ്വാമിയെ എല്പിച്ചു.
പരിശ്രമിക്കാം സുഹൃത്തേ!
ReplyDeleteആയിരങ്ങളില്‍ ഒരുവനായ പ്രിയ ബ്‌ളോഗര്‍,
ReplyDeleteശ്രീ: രാജേഷ് ലാലിനും കുമാരി: അല്‍ഫോന്‍സയ്ക്കും ചെറിയ സാമ്പത്തിക സഹായം നല്‍കാം. ഈ സഹായക്കാര്യത്തില്‍ എനിക്ക് താങ്കള്‍ക്കുള്ളതുപോലുള്ള പങ്ക് മാത്രമേയുള്ളൂ. എന്റെ ആത്മ സുഹൃത്തും ഖുര്‍ ആന്റെ അന്ത:സത്ത പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട വ്യക്തിയുമായ ഒരു മൗലവിയാണ് (സഹായം നല്‍കേണ്ടത് അതിന് അര്‍ഹതപ്പെട്ടവര്‍ക്കാണെന്നും അതിന് ജാതിയും മതവും കുലവുമൊന്നും നോക്കാന്‍ പാടില്ലെന്നുമാമണ് ഈ മൗലവിയുടെ നിലപാട്) ഈ സഹായം ചെയ്യുന്നത്. ജീവിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഉണ്ടാകുന്നതുവരെയൊ ഇദ്ദേഹത്തിന് സാധ്യമാകുന്ന കാലംവരെയോ നമ്മുടെ പ്രിയ സഹോദരന്‍ ലാലുവിന് പ്രതിമാസം 1000 രൂപ നല്‍കാമെന്ന് കരുണയുടെ പര്യായമെന്ന് എനിക്ക് തോന്നിയ ഈ മഹനീയ വ്യക്തിത്വം വാഗ്ദാനം നല്‍കിയിരിക്കുന്നു. ഈ മാസത്തെ വിഹിതമായി 1000 രൂപ എന്നെ എല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ തുക താമസിയാതെ ലാലുവിന് ലഭിക്കുവാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യുന്നുണ്ട്. ഞാനും എന്റെ ആത്മ സുഹൃത്ത് ബാലകൃഷ്ണനും ചേര്‍ന്ന് 1000 രൂപ നല്‍കുന്നുണ്ട്. തുടര്‍ന്ന് നല്‍കാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല. അല്‍ഫോന്‍സാ മോളുടെ ചികിത്സാ ചെലവിലേക്ക് ഒരു സംഖ്യ നല്‍കാമെന്നും മൗലവി പറഞ്ഞിട്ടുണ്ട്. അത് ശ്രീ: ദുരൈ സ്വാമിയെ നേരില്‍കണ്ട് ഏല്‍പ്പിക്കുന്നതാണ്. അദ്ദേഹത്തെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്.
ശ്രീ:രാജേഷ് ലാലിന്റെ പേരിലുള്ള എസ്.ബി.ടി.എക്കൗണ്ടില്‍ ഇന്ന് 2000 രൂപ നിക്ഷേപിച്ചിട്ടുണ്ട്.
ReplyDeleteശ്രീ. ശങ്കരനാരായണൻ മലപ്പുറം
ReplyDeleteതാങ്കൾക്കും താങ്കളുടെ സുഹൃത്ത് ശ്രീ. ബാലകൃഷ്ണനും മനുഷ്യരെ മനുഷ്യരായി കാണാനും, അർഹരായവരെ ജാതിയോ മതമോ കുലമോ നോക്കാതെ സഹായിക്കാൻ സൻമനസ്സുള്ളവനുമായ താങ്കളൂടെ ഉറ്റ സ്നേഹിതൻ ശ്രീ. മൗലവിക്കും ആ കുടുംബങ്ങളുടെ പ്രാർത്ഥന തീർച്ചയായും എന്നും ഉണ്ടാകും.. ഞാൻ എന്റെ ബ്ലോഗിൽ എഴുതിയ ശ്രീ. രാജേഷ് ലാലും അൽഫോൻസയും താങ്കളെപ്പോലെ തന്നെ എനിക്കും തികച്ചും അജ്ഞാതരാണ്..
സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ..!!
ഈ ബ്ലോഗ് പോസ്റ്റുകള്‍ ഇടുക വഴി മറ്റുള്ളവര്‍ക്ക് സഹായമാകാന്‍ കാരണമായ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.. എല്ലാ ആശംസകളും..!!!
ReplyDeleteellavidha sahayangalum undakum...... aashamsakal.....
ReplyDeleteമിനിഞ്ഞാന്ന് അല്‍ഫോന്‍സാ മോളിന്റെ വീട്ടില്‍ പോയിരുന്നു. കുഞ്ഞിന്റെ അച്ഛന്‍ ദുരൈ സ്വാമിയെയും അമ്മ സീലിയമ്മയെയും പരിചയപ്പെട്ടു. പിന്നീട് ദുരൈസ്വാമിയോടൊപ്പം പാലക്കാട് സ്‌കൂളില്‍പ്പോയി അല്‍ഫോന്‍സാ മോളെയും കണ്ടു. മൗലവി തന്ന 10,000 രൂപ ദുരൈസ്വാമിയെ എല്പിച്ചു.
ReplyDeleteവളരെ നല്ല കാര്യം ശങ്കരേട്ടാ.. ഈശ്വരാനുഗ്രഹം ഉണ്ടാകും..!! മൗലവിക്കും താങ്കൾക്കും ഈദ് ആശംസകൾ..!!
ReplyDeleteതാങ്കള്‍ക്കും!
ReplyDelete